നിലവില്‍ വായനശാല ഓണ്‍ലൈന്‍ നെറ്റ് വര്‍ക്ക് ലൈബ്രറിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന 5 മാസ്റ്റര്‍ ലൈബ്രറികളിലായി വിവിധ എഴുത്തുകാരുടെ 2800 ഓളം പുസ്തകങ്ങള്‍ ഉണ്ട്. ജില്ലയില്‍ ഉളള ബാലസഭ കുട്ടികള്‍ക്ക് ഈ പുസ്തകങ്ങള്‍ മൊബൈല്‍ ആപ്പ് വഴി യഥേഷ്ടം തെരഞ്ഞെടുക്കാവുന്നതും വായിച്ച് ആസ്വദിക്കാവുന്നതുമാണ്. കുട്ടികളുടെ സാംസ്കാരിക ബൗധിക വികസനത്തിനുതകുന്ന വിവിധ മേഖലയിലുളള വിദഗ്ധ എഴുത്തുകാരുടെ പുസ്തകങ്ങള്‍ ആണ് മാസ്റ്റര്‍ ലൈബ്രററികളില്‍ ലഭ്യമായിട്ടുളളത്.